Wednesday, July 12, 2017

E DOCUMENTS CREATOR Ver.10

                         2017 ജൂലൈ 1  മുതല്‍ VAT ഒഴിവായി പുതിയ GST നിലവില്‍ വരികയാണ്. ഇ- ടെന്‍ഡറിംഗില്‍ ടെന്‍ഡര്‍ ഫാറം  വില്പന ഇല്ലാത്തതിനാല്‍  VAT /GST ആവശ്യമില്ല.  തദ്ദേശസ്വയംഭരണ വകുപ്പില്‍ അന്പതിനായിരത്തിന് മുകളിലുള്ള എല്ലാ പൊതുമരാമത്തു പ്രവൃത്തികളും ഇ ടെന്‍ഡര്‍ മുഖേന നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട് .         
                             ഈ സാഹചര്യത്തില്‍ ടെന്‍ഡര്‍ ഫീയില്‍ നിന്നും VAT ഒഴിവാക്കിക്കൊണ്ടും പുതുക്കിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും E Documents creator Ver.10 അവതരിപ്പിക്കുന്നു.
                          പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

1 comment:

  1. സർ, ടെൻഡർചെയുന്ന എല്ലാവരും ജി .എസ് .ടി . ഈടാക്കുന്നു , എന്താണ് ചെയ്യുക

    ReplyDelete